സഞ്ചാരികള്‍ക്ക് നവീകരിച്ച കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്.
സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്. കുട്ടികള്‍ക്കായി വിവിധ തീമുകളിലുള്ള പാര്‍ക്ക്, വിവിധ മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍, ആംഫി തിയേറ്റര്‍, വാക് വേ, ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ടൂറിസം വകുപ്പിന്റെ…