തൃശൂരില്‍ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ മൂന്ന് വയസ്സുകാരി മരിച്ചു
തൃശൂര്‍: മസാലദോശ കഴിച്ചതിനെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് വയസ്സുകാരി മരണപ്പെട്ടു. ഭക്ഷ്യവിഷബാധയാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം. അളഗപ്പ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (3) ആണ് മരിച്ചത്. വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ നെടുമ്പാശ്ശേരിയില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടയിലാണ്…