പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞു
തിരുവനന്തപുരം: ലൈംഗിക പീഡനം കേസിൽ പ്രതിയാക്കി അറസ്റ്റിലാകാനുള്ള സാഹചര്യം നേരിട്ടിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി താൽക്കാലികമായി തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനുളള സംരക്ഷണമാണ് കോടതി നൽകിയിരിക്കുന്നത്.പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ്…