ക്രിസ്മസ് – പുതുവത്സര തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ട്രെയിനുകൾ
ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന അധിക യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി തെക്കൻ റെയിൽവേ നാഗർകോവിൽ ജങ്ഷൻ – മഡ്ഗാവ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.റെയിൽവേ അറിയിച്ചതനുസരിച്ച്, ട്രെയിൻ നമ്പർ 06083 നാഗർകോവിൽ ജങ്ഷൻ – മഡ്ഗാവ് എക്സ്പ്രസ് സ്പെഷ്യൽ 2025…