ഹരിതകർമ്മസേന സംസ്ഥാനത്ത് വിവിധ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കും

കേരളത്തിന്റെ ഹരിത കർമ്മ സേനയെ പുതിയ സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു.ഇതിൻറെ ഭാഗമായി ഹരിതകർമ്മസേന സംസ്ഥാനത്ത് വിവിധ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നു. തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം നിർമ്മാണ യൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിറ്ററി മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവയാണ് പുതുതായി…

Continue Readingഹരിതകർമ്മസേന സംസ്ഥാനത്ത് വിവിധ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കും

എണ്ണ ശേഖരം കുമിഞ്ഞു കൂടുന്നു:ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളറിൽ താഴെയാകുമെന്ന് ഊർജ്ജ ഏജൻസികളുടെ റിപ്പോർട്ട്

2025-ൽ ആഗോള എണ്ണ വിതരണം അഭൂതപൂർവമായ രീതിയിൽ ആവശ്യകതയെ മറികടക്കുമെന്ന് റിപ്പോർട്ട്.ഇൻറർനാഷണൽ എനർജി ഏജൻസിയും (ഐഇഎ) യുഎസ് എനർജി ഇൻഫർമേഷൻ ഏജൻസിയും (ഈഐഎ) വൻതോതിൽ ഉള്ള സ്റ്റോക്ക് കുമിഞ്ഞു കൂടൽ കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളറിൽ താഴെയാകാൻ…

Continue Readingഎണ്ണ ശേഖരം കുമിഞ്ഞു കൂടുന്നു:ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളറിൽ താഴെയാകുമെന്ന് ഊർജ്ജ ഏജൻസികളുടെ റിപ്പോർട്ട്

വായനാശീലം വളർത്താൻ ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ പദ്ധതി
നടപ്പാക്കും

തിരുവനന്തപുരം • വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി നടപ്പിലാക്കുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്ന  പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ ഗ്രേസ് മാർക്ക് നൽകും.പദ്ധതിയുടെ ഭാഗമായി, ഒന്ന് മുതൽ നാലാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ…

Continue Readingവായനാശീലം വളർത്താൻ ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ പദ്ധതി
നടപ്പാക്കും

സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിച്ച് ആത്മഹത്യ; ഗൃഹനാഥന്‍ മരിച്ചു

സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.കോട്ടയത്ത് മണര്‍കാട് സ്വദേശിയായ  റെജിമോനെയാണ് (60) വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത് .കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് റെജിമോന.രാത്രി 11.30ഓടെ വീടിന്റെ പറമ്പില്‍ സ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്നാണ്…

Continue Readingസ്‌ഫോടക വസ്തു വയറ്റില്‍ കെട്ടി പൊട്ടിച്ച് ആത്മഹത്യ; ഗൃഹനാഥന്‍ മരിച്ചു

ബംഗ്ലാദേശിൽ നിന്നുള്ള ചണ ഉൽപ്പന്നങ്ങളുടെ കരമാർഗ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള ചണ ഉൽപ്പന്നങ്ങളുടെയും കയറുകളുടെയും കരമാർഗ ഇറക്കുമതിക്ക് ഇന്ത്യ ഉടനടി നിരോധനം ഏർപ്പെടുത്തി, മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് മാത്രമായി അവയുടെ പ്രവേശനം പരിമിതപ്പെടുത്തി. ചണ തുണിത്തരങ്ങൾ, പിണയൽ, കയറുകൾ, ബാഗുകൾ എന്നിവ ഈ നിയന്ത്രണത്തിൽ ഉൾപ്പെടുന്നുവെന്ന് ഡയറക്ടറേറ്റ്…

Continue Readingബംഗ്ലാദേശിൽ നിന്നുള്ള ചണ ഉൽപ്പന്നങ്ങളുടെ കരമാർഗ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

ദേശീയപാത പദ്ധതികളിൽ ഗുരുതര വീഴ്ച; ഉപകരാറിൽ അഴിമതി – പി. എ. സി. റിപ്പോർട്ട്

ന്യൂഡൽഹി • കേരളത്തിലെ ദേശീയപാത പദ്ധതികളുടെ ഡിസൈൻ, നിർമാണം, മേൽനോട്ടം എന്നിവയിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി.) റിപ്പോർട്ട് വെളിപ്പെടുത്തി. കെ.സി. വേണുഗോപാൽ എം.പി. അധ്യക്ഷനായ സമിതി, ദേശീയപാത നിർമാണത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ…

Continue Readingദേശീയപാത പദ്ധതികളിൽ ഗുരുതര വീഴ്ച; ഉപകരാറിൽ അഴിമതി – പി. എ. സി. റിപ്പോർട്ട്

വിഴിഞ്ഞം കപ്പലപകടം:എംഎസ്സി കമ്പനിയുടെ ‘എംവി പലേർമോ’ കപ്പലിന്റെ മേൽ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി: കേരള തീരക്കടലിൽ എൽസ–3 കപ്പൽ മുങ്ങിയതിനെ തുടർന്ന് മത്സ്യബന്ധനം തടസ്സപ്പെട്ടതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് ബോട്ടുടമകൾ നൽകിയ അഡ്മിറാലിറ്റി ഹർജിയിൽ, എംഎസ്സി കമ്പനിയുടെ ‘എംവി പലേർമോ’ എന്ന കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എസ്.…

Continue Readingവിഴിഞ്ഞം കപ്പലപകടം:എംഎസ്സി കമ്പനിയുടെ ‘എംവി പലേർമോ’ കപ്പലിന്റെ മേൽ അറസ്റ്റ് നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

സപ്ലൈകോ ‘കേര’ വെളിച്ചെണ്ണയുടെ വാങ്ങൽ പരിധി ഉയർത്തി, ഇനി 2 ലിറ്റർ വരെ ലഭ്യമാകും

തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി സപ്ലൈകോ ‘കേര’ വെളിച്ചെണ്ണയുടെ വാങ്ങൽ പരിധി ഉയർത്തി. ഇതുവരെ ഒരു ലിറ്റർ മാത്രമേ അനുവദിച്ചിരുന്നുള്ളു, എന്നാൽ ഇനി 2 ലിറ്റർ വരെ ലഭ്യമാകും.പരമാവധി വിൽപ്പന വില 529 രൂപയായ…

Continue Readingസപ്ലൈകോ ‘കേര’ വെളിച്ചെണ്ണയുടെ വാങ്ങൽ പരിധി ഉയർത്തി, ഇനി 2 ലിറ്റർ വരെ ലഭ്യമാകും

ശാസ്താംകോട്ടയിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്ക്

ശാസ്താംകോട്ട: കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്കേറ്റതോടെ മൈനാഗപ്പള്ളി നിവാസികൾ ഭീതിയിലായി. ഗുരുതരമായി പരിക്കേറ്റ ഒരു യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വെങ്ങ റെയിൽവേ സ്റ്റേഷന് സമീപം നാല് പേരെ കടിച്ചതിൽ രണ്ടുപേർക്ക് ഗുരുതരമായി…

Continue Readingശാസ്താംകോട്ടയിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ ഏഴ് പേർക്ക് പരിക്ക്

നിലമ്പൂർ–കോട്ടയം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകൾ; പുനലൂരിലേക്ക് നീട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു

യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിൽ രണ്ട് അധിക റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിച്ചു. അതേസമയം, ട്രെയിനെ ‘ചാലിയാർ എക്സ്പ്രസ്’ എന്ന പേരിൽ പുനലൂരിലേക്ക് നീട്ടുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കപ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ അനുകൂല…

Continue Readingനിലമ്പൂർ–കോട്ടയം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകൾ; പുനലൂരിലേക്ക് നീട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു