എയർ ഇന്ത്യ വിമാനദുരന്തം: കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ഇടക്കാല സഹായവും 1 കോടി രൂപ നഷ്ടപരിഹാരവും നൽകും
അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പും എയർ ഇന്ത്യയും ചേർന്ന് വലിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉടൻ 25 ലക്ഷം രൂപയുടെ ഇടക്കാല ധനസഹായവും, ഇതിനുപുറമെ ഓരോ കുടുംബത്തിനും 1 കോടി…