കണ്ണൂരിൽ റെഡ് അലർട്ട്: ശനി, ഞായർ ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല
കണ്ണൂർ: ജില്ലയിലെ തുടരുന്ന കനത്ത മഴയും ജൂൺ 14, 15 തീയതികളിലേക്കുള്ള റെഡ് അലർട്ടും പരിഗണിച്ച്, ശനിയാഴ്‌ചയും ഞായറാഴ്‌ചയും (ജൂൺ 14, 15) ദിവസങ്ങളിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ…