കൊല്ലം കുണ്ടറയിൽ ഗ്ലാസ് പൊട്ടി കാലിൽ കയറി എൽകെജി വിദ്യാർത്ഥി മരിച്ചു
കൊല്ലം കുണ്ടറയിൽ കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദൻ (5) ആണ് ഗ്ലാസ് പൊട്ടി കാലിൽ കയറി ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ടീപോയുടെ മുകളിലിട്ട ഗ്ലാസ് പൊട്ടി കുട്ടിയുടെ തുടയിൽ കുത്തിയറിഞ്ഞു. കുട്ടി ചോര…