ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിച്ചേർന്നു
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന ഇന്ന് രാവിലെ 8 മണിക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി.എംഎസ്‌സി ഐറിന എത്തുന്ന ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം ഇതിലൂടെ ചരിത്രം കുറിച്ചു. 399.9 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള…