വെളിച്ചെണ്ണ വില വീണ്ടും കുറയും; ഓണക്കാലത്ത് ഫലപ്രദമായി വിപണിയില്‍ ഇടപെടും – മന്ത്രി ജി.ആര്‍. അനില്‍
തിരുവനന്തപുരം: നിലവില്‍ 349 രൂപയായുള്ള വെളിച്ചെണ്ണ വില വീണ്ടും കുറയുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെളിച്ചെണ്ണ ഉത്പാദന-വിതരണ രംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന കേരഫെഡും കേരജം കമ്പനിയും വില കുറയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ…