കാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു
കല്ലറ: റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഇടിച്ചുണ്ടായ ഓട്ടോ റിക്ഷാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. കല്ലറ–തെങ്ങുംകോട് വി.പി. സദനത്തിൽ പ്രസന്നയുടെ മകൻ അഖിൽ രാജ് ആണ് മരണപ്പെട്ടത്.വെള്ളി രാത്രി 9.15 ഓടെ തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് ആണ്…