ബോക്സ് ഓഫീസിൽ ആധിപത്യം ഉറപ്പിച്ച് രജനീകാന്തിന്റെ പുതിയ ചിത്രം കൂലി
രജനീകാന്തിന്റെ കൂലി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു മുന്നേറുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത ആദ്യ നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ ഏകദേശം ₹400 കോടി കളക്ഷൻ നേടി. തമിഴ്‌നാട്, കേരളം, വിദേശ വിപണികളിൽ, പ്രത്യേകിച്ച് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ…