ഷാരൂഖ് ഖാന്റെ പത്താൻ ഓടിടി പതിപ്പിൽ 4 സീനുകൾ വെട്ടി കുറച്ചു ; പ്രേക്ഷകർ കടുത്ത നിരാശയിൽ
ദീപിക പദുക്കോണും ജോൺ എബ്രഹാമും അഭിനയിച്ച ഷാറൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം പത്താൻ ഒടുവിൽ ആമസോൺ പ്രൈം വീഡിയോയിൽ ബുധനാഴ്ച (മാർച്ച് 22) പ്രദർശിപ്പിച്ചു. ജനുവരി 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായി മാറി. …