ലക്ഷക്കണക്കിന് തീർഥാടകർ ഗംഗാസാഗറിൽ പുണ്യസ്നാനം നടത്തി
പശ്ചിമ ബംഗാൾ: മകരസംക്രാന്തിയോട് അനുബന്ധിച്ച് ഹൂഗ്ലി നദിയുടെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമായ ഗംഗാസാഗറിൽ ലക്ഷക്കണക്കിന് തീർഥാടകർ പുണ്യസ്നാനം നടത്തി .ശനിയാഴ്‌ച വൈകുന്നേരം 6.53 ന് ആരംഭിച്ച വിശുദ്ധ സ്നാനത്തിനുള്ള ശുഭകരമായ സമയം ഞായറാഴ്ച സൂര്യാസ്തമയം വരെ തുടർന്നു. സംസ്ഥാനത്തുനിന്നും രാജ്യത്തുടനീളമുള്ള 51…