ആമസോൺ അലക്‌സ + അവതരിപ്പിച്ചു
ന്യൂയോർക്ക് സിറ്റി- ആമസോൺ അതിൻറെ വോയ്‌സ് അസിസ്റ്റൻറ് അലക്സയുടെ വിപുലമായ എ ഐ പതിപ്പായ അലക്‌സ + ഔദ്യോഗികമായി പുറത്തിറക്കി. ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വ്യവസായ പ്രമുഖരുമായി മത്സരിക്കാൻ ആമസോണിനെ തയ്യാറാക്കുന്ന ഈ ജനറേറ്റീവ് എ ഐ അപ്‌ഗ്രേഡ് മെച്ചപ്പെടുത്തിയ…