സാംക്രമികേതര രോഗങ്ങൾ നേരത്തെ കണ്ടെത്താൻ 30 വയസ്സിനു മേലെ ഉള്ളവരിൽ 100% സ്ക്രീനിങ് നടത്തും
ന്യൂഡൽഹി– 30 വയസും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികൾക്കും 100% കവറേജ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ സാംക്രമികേതര രോഗങ്ങൾ നേരത്തെ കണ്ടെത്താനുള്ള (എൻസിഡി )സ്ക്രീനിംഗ് പദ്ധതി ആരംഭിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള ഈ സംരംഭം, പ്രമേഹം, ഹൈപ്പർടെൻഷൻ, കൂടാതെ…