റഷ്യൻ ലൂണ-25 ചന്ദ്രനു മുകളിൽ ‘അടിയന്തര സാഹചര്യം’ നേരിടുന്നു, ലാൻഡിംഗ് അനിശ്ചിത്വത്തിൽ
ലൂണ-25 ബഹിരാകാശ പേടകം ചന്ദ്രനു മുകളിൽ ഒരു അടിയന്തര സാഹചര്യം നേരിടുന്നതായും ടീമുകൾ അത് വിശകലനം ചെയ്യുകയാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് അറിയിച്ചു. "ഇന്ന്, ഫ്ലൈറ്റ് പ്രോഗ്രാമിന് അനുസൃതമായി, മോസ്കോ സമയം 14:10 ന്, ഓട്ടോമാറ്റിക് സ്റ്റേഷൻ ലൂണ -25…