ഐഫോൺ 15 പ്രോയ്ക്ക് വില കൂടും, ടൈറ്റാനിയം ഫ്രെയിം, കനം കുറഞ്ഞ ബെസലുകൾ എന്നിവയുണ്ടാകുമെന്ന് റിപ്പോർട്ട്
ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഐ ഫോൺ 15 മോഡലുകളിൽ പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്ന വാർത്തകൾ പ്രചരിക്കുന്നതോടൊപ്പം വില വർദ്ധനയും പ്രതീക്ഷിക്കാം. ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ, വരാനിരിക്കുന്ന ഐ ഫോൺ 15 പ്രോ മോഡലുകൾക്ക് കാര്യമായ അപ്‌ഗ്രേഡുകൾ ഉണ്ടാക്കുമെന്ന് പറയുന്നു. മുൻകാല സ്റ്റെയിൻലെസ്…