ഇന്ത്യ 2023-24 വർഷത്തിൽ 8.2% സാമ്പത്തിക വളർച്ച കൈവരിക്കും
ഇന്ത്യയുടെ ജിഡിപി 2023-24 വർഷത്തിൽ 8.2 ശതമാനം വളരുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ 7 ശതമാനം വളർച്ചാ നിരക്കിൽ നിന്ന് ഉയർന്നതാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം അറിയിച്ചു . 2023-24 ൽ യഥാർത്ഥ ജിഡിപി 173 ലക്ഷം കോടി രൂപയിൽ…