തിരുവനന്തപുരം ടെക്നോപാർക്കിൽ ആറ് പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു,പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും
പുതിയ കെട്ടിടങ്ങൾകൂടി പൂർത്തിയാകുന്നു. ഇതോടെ പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. ഈ മാസം പൂർത്തിയാകുന്ന കൊമേഷ്യൽ കം ഐടി കെട്ടിടം 50,000 ചതുരശ്രയടിയിലാണ്. ആഗസ്‌തിൽ 1.85 ലക്ഷം ചതുരശ്രടിയുള്ള ബ്രിഗേഡ് സ്ക്വയർ പൂർത്തിയാകും. 8000 ചതുരശ്രയടിയിൽ ഭവാനി റൂഫ് ടോപ്പ്, 22,000…