ബേബി ഗ്രോക്ക്: എലോൺ മസ്ക് കുട്ടികൾക്കായി പുതിയ എ ഐ ചാറ്റ്ബോട്ട് വികസിപ്പിക്കുന്നു
തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ് എ ഐ, കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു പുതിയ എ ഐ ചാറ്റ്ബോട്ട് വികസിപ്പിക്കുകയാണെന്ന് ടെക് മുതലാളി എലോൺ മസ്‌ക് വെളിപ്പെടുത്തി. "ബേബി ഗ്രോക്ക്" എന്ന് വിളിക്കപ്പെടുന്ന ഈ പ്രോജക്റ്റ്, മാർവലിന്റെ പ്രിയപ്പെട്ട…