വെറും 20 റൺസിന് എല്ലാവരും പുറത്ത്: അടിയന്തരയോഗം വിളിച്ചുചേർത്ത് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്
ബ്രിഡ്ജ്‌ടൗൺ, ബാർബഡോസ് : ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇൻഡീസ് വെറും 27 റൺസിന് (ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ)പുറത്തായതിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (സിഡബ്ല്യുഐ) ഇതിഹാസ താരങ്ങളായ സർ വിവിയൻ റിച്ചാർഡ്‌സ്, സർ ക്ലൈവ് ലോയ്ഡ്, ബ്രയാൻ…