ചരക്ക് തീവണ്ടിയിലെ തീപിടുത്തം:ചെന്നൈയ്ക്കും അരക്കോണത്തിനുമിടയിൽ റെയിൽ സർവീസുകൾ പുനഃസ്ഥാപിച്ചു
ചെന്നൈ : ഞായറാഴ്ച ഒരു ചരക്ക് ട്രെയിനിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് ഒരു ദിവസം മുഴുവൻ തടസ്സപ്പെട്ട ചെന്നൈയ്ക്കും അരക്കോണത്തിനുമിടയിലുള്ള റെയിൽ സർവീസുകൾ ഇന്ന് പൂർണ്ണമായും പുനഃസ്ഥാപിച്ചു.എന്നൂരിൽ നിന്ന് വാലാജഹ്ബാദിലേക്ക് പോകുകയായിരുന്ന ചരക്ക് ട്രെയിനിന്റെ ഡീസൽ ടാങ്കറുകൾ പെട്ടെന്ന് തീപിടിച്ചതാണ് അപകടത്തിന് കാരണം.…