നിപ: കോഴിക്കോട്ട് 114 പേർ സമ്പര്‍ക്കപ്പട്ടികയില്‍
കോഴിക്കോട് ജില്ലയിൽ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 114 പേർ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേരാണുള്ളത്. മലപ്പുറം 192, പാലക്കാട് 176, എറണാകുളത്ത് 2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു…