നാദാപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കും
നാദാപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും ഒരുക്കും. 21 ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യത്തോടെയുള്ള ബേസ്‌മെന്റ്, ബസ്‌ബേ, വെയിറ്റിങ് ഏരിയ, സാനിറ്റേഷന്‍ കോംപ്ലക്‌സ്, ലൈബ്രറി ഹാള്‍, 200 പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോണ്‍ഫറസ് ഹാള്‍, കടമുറികള്‍, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ…