റൊണാൾഡോയുടെ ഗോൾ വിഫലമായി, അൽ-നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി
ആവേശകരമായ ഏറ്റുമുട്ടലിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ അൽ-ഐനിനെതിരായ ആദ്യ പാദ പരാജയത്തിൽ നിന്ന് അൽ-നാസർ തിരിച്ചടിച്ചു, റിയാദിൽ നടന്ന മത്സരത്തിൽ 4-3 ന് വിജയിച്ചു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് തോൽവി വഴങ്ങിയതോടെ അവരുടെ ജൈത്രയാത്ര മുടങ്ങി. ഷൂട്ടൗട്ടിൽ നിർണായക ഗോൾ…