ഐപിഎൽ 2025-ന് സിഎസ്‌കെ, എം എസ് ധോണിയെ കുറഞ്ഞ പ്രതിഫലത്തിൽ നിലനിർത്തി
വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) തങ്ങളുടെ ഐക്കണിക് ക്യാപ്റ്റൻ എം എസ് ധോണിയെ നിലനിർത്തി. എങ്കിലും മുൻ സീസണിലെ പ്രതിഫലമായ 12 കോടി രൂപയിൽ പകരം 4 കോടി രൂപയ്ക്കായിരിക്കും ധോണി സിഎസ്കെ--യ്ക് വേണ്ടി കളിക്കുക…