ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു
ദുബായ്: ബലി പെരുന്നാൾ ആഘോഷത്തിനിടെ ദുബായിലെ ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) മരണപ്പെട്ടു. ഭാര്യ രേഷ്മയും സഹോദരൻ ഐവിനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ഐവിന് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്. ഡൈവിങ്ങിനിടെ ഓക്സിജൻ…