ഡ്രൈവര്‍മാരില്ലാതിരുന്ന ചരക്ക് ട്രെയിന്‍ 70 കിലോമീറ്ററോളം സഞ്ചരിച്ചു: അന്വേഷണം പ്രഖ്യാപിച്ചു
ജമ്മു കശ്മീരിലെ കത്വയില്‍നിന്ന് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് ഡീസല്‍ ലോക്കോമോട്ടീവ് വലിക്കുന്ന ചരക്ക് ട്രെയിന്‍ ഞായറാഴ്ച ഡ്രൈവര്‍മാരില്ലാതെ 70 കിലോമീറ്ററിലധികം സഞ്ചരിച്ചതായി അധികൃതര്‍ അറിയിച്ചു.ഡ്രൈവർ മാറ്റത്തിനായി ജമ്മുവിലെ കത്വ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരിക്കുകയായിരുന്നു. ട്രാക്കിന് ഇറക്കമുള്ളതിനാൽ ട്രെയിൻ…