ബൽജിയത്തിലെ ബിസ്‌കോഫ് ബിസ്കറ്റ് ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ മോണ്ടെലസ് ലോട്ടസ് ബേക്കറിയുമായി കൈകോർക്കുന്നു
കാഡ്‌ബറി, ഓറിയോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾക്ക് പിന്നിലെ സ്‌നാക്കിംഗ് ഭീമനായ മൊണ്ടെലെസ് ഇൻ്റർനാഷണൽ, ബെൽജിയൻ ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ലോട്ടസ് ബേക്കറിയുമായി സഹകരിച്ച് മുൻനിര കുക്കി ബ്രാൻഡായ ബിസ്‌കോഫിനെ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരും കരാറിൻ്റെ നിബന്ധനകൾ പ്രകാരം, ഇന്ത്യയിൽ ബിസ്‌കോഫിൻ്റെ നിർമ്മാണം, വിൽപന,…