വന്ദേ ഭാരത് എക്‌സ്പ്രസ് ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നു,ഇറക്കുമതി ചെയ്യാൻ നിരവധി രാജ്യങ്ങൾ താല്പര്യപ്പെടുന്നു
ഇന്ത്യയുടെ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. ചിലി, കാനഡ, മലേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സാങ്കേതികമായി നൂതനമായ ഈ ട്രെയിൻ ഇറക്കുമതി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കുറഞ്ഞ…