ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാന് മുന്നറിയിപ്പ് നൽകി നെതന്യാഹു
ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാന് മുന്നറിയിപ്പ് നൽകി നെതന്യാഹു.തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇസ്രായേൽ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലോ മധ്യപൂർവേഷ്യയിലോ ഉള്ള ഉള്ള ഒരു സ്ഥലവും ഇസ്രായേലിന് അപ്രാപ്യമല്ലെന്ന് നെതന്യാഹു പറഞ്ഞു. എണ്ണമറ്റ…