സതവിക്-ചിരാഗ് സഖ്യം ലോക ബഡ്മിന്റൺ ഒന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കി
ഇന്ത്യൻ ബഡ്മിന്റൺ ആരാധകർക്ക് സന്തോഷിക്കാം.സതവിക്‌സൈരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മികച്ച രണ്ടാഴ്ചകളിലെ പ്രകടനത്തിന് ശേഷം ബിഡബ്ല്യുഎഫ് പുരുഷ ഡബ്‌ൾസ് റാങ്കിങ്ങിൽ ലോക ഒന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കിയിരിക്കുന്നു. മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിലെ റണ്ണർഅപ്പും തുടർന്ന് ഇന്ത്യ ഓപ്പൺ സൂപ്പർ…