നിങ്ങൾ തേടുന്നത് സൗന്ദര്യവും ശാന്തതയുമാണോ? എങ്കിൽ സന്ദർശിക്കാം ഗ്വാട്ടിമാലയിലെ അറ്റിറ്റ്ലാൻ തടാകം
ഗ്വാട്ടിമാലയിലെ ഉയർന്ന മലനിരകളിൽ സ്ഥിതി ചെയ്യുന്ന അറ്റിറ്റ്ലാൻ തടാകം ലോകത്തിലെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മൂന്ന് ഭീമാകാരമായ അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഈ നീല തടാകം അതിസുന്ദരമായ ദൃശ്യാനുഭവം പ്രദാനം ചെയ്യൂന്നു. പ്രാദേശിക മായൻ ജനങ്ങൾ അതിനെ പവിത്രമായി കണക്കാക്കുന്നു, …