ട്രെയിൻ ഡ്രൈവർമാരുടെ പരമാവധി ജോലി സമയം 12 മണിക്കൂറിൽ കൂടരുതെന്ന് റെയിൽവേ ബോർഡിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശം

അടിയന്തര സാഹചര്യങ്ങളിലൊഴികെ ട്രെയിൻ ഡ്രൈവർമാരുടെ പരമാവധി ജോലി സമയം 12 മണിക്കൂറിൽ കൂടരുതെന്ന് ഇന്ത്യൻ റെയിൽവേ ബോർഡ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.  ഡ്രൈവർമാർക്ക് മതിയായ വിശ്രമവും ഭക്ഷണ ഇടവേളകളും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മാർഗ്ഗനിർദ്ദേശങ്ങൾ എടുത്തുകാണിക്കുന്നു.  മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തുടർച്ചയായുള്ള ഓട്ടം ഒമ്പത്…

Continue Readingട്രെയിൻ ഡ്രൈവർമാരുടെ പരമാവധി ജോലി സമയം 12 മണിക്കൂറിൽ കൂടരുതെന്ന് റെയിൽവേ ബോർഡിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശം

നെയ്മറിനെതിരായ പോപ്‌കോൺ ആക്രമണത്തെ അപലപിച്ച് ബ്രസീൽ കോച്ച് ദിനിസ്

ബ്രസീലിലെ അരീന പൻ്റാനാൽ സ്റ്റേഡിയത്തിൽ വെനസ്വേലയുമായുള്ള മത്സരത്തിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം സ്‌റ്റാന്റിൽ നിന്ന് എറിഞ്ഞ പോപ്‌കോൺ ബാഗ് നെയ്‌മറുടെ തലയിൽ തട്ടിയ സംഭവത്തെ ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിസ് അപലപിച്ചു  2023 ഒക്‌ടോബർ 12 വ്യാഴാഴ്ച, 2026 ലോകകപ്പ്…

Continue Readingനെയ്മറിനെതിരായ പോപ്‌കോൺ ആക്രമണത്തെ അപലപിച്ച് ബ്രസീൽ കോച്ച് ദിനിസ്

പ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ (80) അന്തരിച്ചു

പ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസിന്റെ ഡയറക്ടറുമായ പി.വി ഗംഗാധരൻ (80) ഒക്ടോബർ 13-ന് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. . പി.വി.ജി എന്ന് വിളിക്കുന്ന ഗംഗാധരൻ സിനിമാ…

Continue Readingപ്രശസ്ത മലയാള ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ (80) അന്തരിച്ചു

സിയാച്ചിനിൽ ഇന്ത്യൻ സൈന്യം ആദ്യത്തെ മൊബൈൽ ടവർ സ്ഥാപിച്ചു

സിയാച്ചിനിലെ സൈനീകർക്കാശ്വസമായി  ഭാരത് സഞ്ചാര് നിഗം ലിമിറ്റഡുമായി (ബിഎസ്എൻഎൽ) സഹകരിച്ച്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ഇന്ത്യൻ സൈന്യം ആദ്യത്തെ മൊബൈൽ ടവർ സ്ഥാപിച്ചു.  ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് എക്‌സിൽ ഈ വാർത്ത പങ്കുവെച്ചു.…

Continue Readingസിയാച്ചിനിൽ ഇന്ത്യൻ സൈന്യം ആദ്യത്തെ മൊബൈൽ ടവർ സ്ഥാപിച്ചു

സെരോദയെ പിന്തള്ളി ഗ്രോവ് ഒന്നാം സ്ഥാനത്ത്, വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവയാണ്

എൻഎസ്ഇ ഡാറ്റ പ്രകാരം 66.3 ലക്ഷം സജീവ അക്കൗണ്ടുകളുമായി ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പ് ഗ്രോവ് സെരോദയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായി മാറി.  മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായിരുന്ന സെരോദയ്ക്ക് 64.8 ലക്ഷം സജീവ…

Continue Readingസെരോദയെ പിന്തള്ളി ഗ്രോവ് ഒന്നാം സ്ഥാനത്ത്, വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ ഇവയാണ്

ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് രേഖപെടുത്തി ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ വ്യാഴാഴ്ച വിഴിഞ്ഞം തുറമുഖത്തെത്തി.  7,700 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച തുറമുഖത്തേക്ക് കപ്പൽ വലിച്ച് കയറ്റിയ ടഗ് ബോട്ടുകൾ ജെൻ ഹുവ 15…

Continue Readingചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി

കോടാനുകോടികളുടെ ലോഹ സമ്പത്ത് ഉൾക്കൊള്ളുന്ന സൈക്കി ഛിന്നഗ്രഹത്തെ ലക്ഷ്യം വച്ചു നാസയുടെ പുതിയ ദൗത്യം

നാസയുടെ സൈക്കി ദൗത്യം, ഒരു പ്രോട്ടോപ്ലാനറ്റിന്റെ കാതലായി കരുതപ്പെടുന്ന ലോഹങ്ങളാൽ സമ്പന്നമായ ഒരു  ഛിന്നഗ്രഹം സന്ദർശിക്കാൻ ഒരുങ്ങുകയാണ്.  സൈക്കി എന്ന ഛിന്നഗ്രഹത്തിലെ ലോഹങ്ങളുടെ മൂല്യം ഭൂമിയിലാണെങ്കിൽ 100,000 ക്വാഡ്രില്യൺ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു,   സൈക്കിനെ ഖനനം ചെയ്യാൻ നിലവിൽ പദ്ധതികളൊന്നുമില്ലെങ്കിലും, ഭാവിയിലെ ഛിന്നഗ്രഹ…

Continue Readingകോടാനുകോടികളുടെ ലോഹ സമ്പത്ത് ഉൾക്കൊള്ളുന്ന സൈക്കി ഛിന്നഗ്രഹത്തെ ലക്ഷ്യം വച്ചു നാസയുടെ പുതിയ ദൗത്യം

കാസിരംഗ നാഷണൽ പാർക്ക് ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അസമിലെ കാസിരംഗ നാഷണൽ പാർക്കും ടൈഗർ റിസർവും മൺസൂൺ സീസണിനായി അടച്ചതിന് ശേഷം 2023 ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും.  ലോകത്ത്  ഏറ്റവും അധികം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ വസിക്കുന്നത് കാസിരംഗ…

Continue Readingകാസിരംഗ നാഷണൽ പാർക്ക് ഒക്ടോബർ 15 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും

ബക്സറിന് സമീപം നോർത്ത് ഈസ്റ്റ് എക്സ്പ്രസ് പാളം തെറ്റി : 4 പേർ മരിച്ചു, 50 ലധികം പേർക്ക് പരിക്കേറ്റു

നോർത്ത് ഈസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനിന്റെ 21 കോച്ചുകൾ ബീഹാറിലെ ബക്‌സർ ജില്ലയിലെ രഘുനാഥ്‌പൂർ സ്‌റ്റേഷനു സമീപം പാളം തെറ്റി നാല് പേർ മരിക്കുകയും 50-ലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.  ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ കാമാഖ്യയിലേക്കുള്ള യാത്രയിലായിരുന്ന നോർത്ത്…

Continue Readingബക്സറിന് സമീപം നോർത്ത് ഈസ്റ്റ് എക്സ്പ്രസ് പാളം തെറ്റി : 4 പേർ മരിച്ചു, 50 ലധികം പേർക്ക് പരിക്കേറ്റു

ആപ്പിൾ ഐഫോൺ കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ: സർവ്വേ

പൈപ്പർ സാൻഡ്‌ലറിന്റെ പുതിയ സർവ്വേ പ്രകാരം, കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോണായി ആപ്പിളിന്റെ ഐഫോൺ തുടരുന്നു. സർവേയിൽ പങ്കെടുത്ത കൗമാരക്കാരിൽ 87 ശതമാനവും ഐഫോൺ ഉടമകളാണ്.88 ശതമാനം പേർ തങ്ങളുടെ അടുത്ത മൊബൈൽ ഉപകരണമായി ഐഫോൺ വാങ്ങുവാൻ ഉദ്ദേശിക്കുന്നു.  കഴിഞ്ഞ വർഷം…

Continue Readingആപ്പിൾ ഐഫോൺ കൗമാരക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ: സർവ്വേ