“ഗുരുവായൂർ അമ്പലനടയിൽ” കേരള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു
"ഗുരുവായൂർ അമ്പലനടയിൽ" കേരള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു പൃഥ്വിരാജ് സുകുമാരൻ നായകനായ ഗുരുവായൂർ അമ്പലനടയിൽ കേരള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നതായി ഇൻഡസ്ട്രി ട്രാക്കർ ഫോറം റീൽസ് റിപ്പോർട്ട് ചെയ്യുന്നു. പതിമൂന്നാം ദിവസമായ (ചൊവ്വാഴ്‌ച) ചിത്രം 1.16…