അതിനുശേഷം എനിക്ക് കൂടുതൽ ആത്മവിശ്വാസവും കളിക്കാൻ കൂടുതൽ ആവേശവും ഉണ്ടായി:മെസ്സി നൽകിയ പ്രോത്സാഹനം അനുസ്മരിച്ചു നെയ്മർ.
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊമാരിയോയുമായുള്ള ഒരു തുറന്ന സംഭാഷണത്തിൽ, എഫ്‌സി ബാഴ്‌സലോണയിലെ തൻ്റെ ആദ്യകാല വെല്ലുവിളികളുടെ ഹൃദയംഗമമായ വിവരണം നെയ്‌മർ പങ്കിട്ടു, യൂറോപ്യൻ ഫുട്‌ബോളുമായി പൊരുത്തപ്പെടുന്ന വളർന്നുവരുന്ന താരമെന്ന നിലയിൽ താൻ അഭിമുഖീകരിച്ച വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നെയ്മർ മനസ്സ് തുറന്നു.…