ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി യോഹാൻ പൂനാവാല
പ്രശസ്തമായ ആഡംബര വാഹന ശേഖരങ്ങളുടെ ഉടമയായ യോഹാൻ പൂനാവാല, തന്റെ വാഹനങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത് റോൾസ് റോയ്‌സ് ഫാന്റം VIII എക്സ്റ്റെൻഡഡ് വീൽബേസ് (EWB) ആണ്. അദ്വിതീയമായ പ്രത്യേകതകളും കസ്റ്റമൈസേഷനുമുള്ള ഈ കാറിന് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറെന്ന പേരുണ്ട്.…