മെസ്സി തന്നെ ഇൻ്റർ മിയാമിയിലേക്ക് ക്ഷണിച്ചു, പക്ഷെ താനതു നിരസിച്ചു: മാർക്കോസ് റോജോ
ജനുവരിയിൽ ലയണൽ മെസ്സി ഇൻ്റർ മിയാമിയിൽ ചേരാൻ തന്നെ ക്ഷണിച്ചുവെന്ന് ബോക ജൂനിയേഴ്‌സ് ഡിഫൻഡർ മാർക്കോസ് റോജോ പറഞ്ഞു റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിൽ, റോജോ പറഞ്ഞു, "ഞാൻ മെസ്സിയുമായി സംസാരിച്ചു. മിയാമിയിൽ ഒരുമിച്ച് കളിക്കുന്നത് വളരെ നല്ലതായിരിക്കുമെന്ന് അദ്ദേഹം…