ദക്ഷിണ ചൈന കടലിൽ ഫിലിപ്പീൻസ് മത്സ്യബന്ധന ബോട്ട് തകർന്നു മുന്ന് മരണം

  • Post author:
  • Post category:World
  • Post comments:0 Comments

ദക്ഷിണ ചൈന കടലിൽ, ഒരു "വിദേശ കപ്പൽ" തങ്ങളുടെ ഒരു മത്സ്യബന്ധന ബോട്ട് ഇടിച്ചു താഴ്ത്തിയെന്ന് ഫിലിപ്പീൻസ് ആരോപിച്ചു. മൂന്ന് മത്സ്യത്തൊഴിലാളികൾ ഈ അപകടത്തിൽ മരിച്ചു. സംഭവം നടന്നത് സ്കാർബറോ ഷോലിന് 85 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറാണ്. സ്കാർബറോ ഷോൽ ദക്ഷിണ…

Continue Readingദക്ഷിണ ചൈന കടലിൽ ഫിലിപ്പീൻസ് മത്സ്യബന്ധന ബോട്ട് തകർന്നു മുന്ന് മരണം

ത്രിപുരയിലെ രണ്ട് വിമത ഗ്രൂപ്പുകളെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT) യും ഓൾ ത്രിപുര ടൈഗർ ഫോഴ്സും (ATTF) നെയും അവരുടെ എല്ലാ ഉപ വിഭാഗങ്ങളെയും നിരോധിച്ചു. അനധികൃത പ്രവർത്തനങ്ങൾ (പ്രതിരോധം) നിയമം, 1967 അനുസരിച്ചാണ് ഈ പ്രഖ്യാപനം .…

Continue Readingത്രിപുരയിലെ രണ്ട് വിമത ഗ്രൂപ്പുകളെ കേന്ദ്രം അഞ്ച് വർഷത്തേക്ക് നിരോധിച്ചു

കെവിൻ മക്കാർത്തിയെ യുഎസ് സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കി

  • Post author:
  • Post category:World
  • Post comments:0 Comments

ചരിത്രപരമായ ഒരു സംഭവവികാസത്തിൽ, കെവിൻ മക്കാർത്തിയെ യുഎസ് ഹൗസ് ഓഫ് കോമൺസിന്റെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കി.രാജ്യത്തിന്റെ 234 വർഷത്തെ ചരിത്രത്തിൽ ഈ ഓഫീസിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി.  ഡെമോക്രാറ്റുകളുടെ പിന്തുണയോടെ എട്ട് റിപ്പബ്ലിക്കൻ യാഥാസ്ഥിതികരാണ് ഈ…

Continue Readingകെവിൻ മക്കാർത്തിയെ യുഎസ് സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കി

സിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

സിക്കിമിലെ സിംഗ്ടാം ജില്ലയിൽ തീസ്ത നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. ചുങ്താങ് അണയിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടതിനാൽ അപകടം സംഭവിച്ചതാകാമെന്ന് കരുതപെ ടുന്നുസിംഗ്ടാമിന് സമീപം ബർദാങ്ങിൽ പാർക്ക്…

Continue Readingസിക്കിമിൽ മിന്നൽ പ്രളയം, 23 സൈനികരെ കാണാതായി

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും സമീപത്തുകൂടി കടന്ന് പോയി റെക്കോർഡു സ്ഥാപിച്ചു

നാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യനോട് ഏറ്റവും സമിപത്തെത്തി പുതിയ റെക്കോർഡു സ്ഥാപിച്ചിരിക്കുന്നു. 2023 സെപ്റ്റംബർ 27-ന്, സൗരോപരിതലത്തിൽ നിന്ന് വെറും 4.51 ദശലക്ഷം മൈൽ (7.26 ദശലക്ഷം കിലോമീറ്റർ) അകലെ വരെ പ്രോബ് എത്തി ,മാത്രമല്ല മണിക്കൂറിൽ 394,736 മൈൽ…

Continue Readingനാസയുടെ പാർക്കർ സോളാർ പ്രോബ് സൂര്യൻ്റെ ഏറ്റവും സമീപത്തുകൂടി കടന്ന് പോയി റെക്കോർഡു സ്ഥാപിച്ചു

സച്ചിൻ ടെണ്ടുൽക്കർ 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആഗോള അംബാസഡറായി നിയമിതനായി

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ആഗോള അംബാസഡറായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ക്രിക്കറ്റിലും എക്കാലത്തെയും ഉയർന്ന റൺ സ്കോർറായ ടെണ്ടുൽക്കർ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടൂർണമെന്റ്…

Continue Readingസച്ചിൻ ടെണ്ടുൽക്കർ 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആഗോള അംബാസഡറായി നിയമിതനായി

അമിതാഭ് ബച്ചൻ രജനികാന്തിന്റെ  തലൈവർ 170 ൽ അഭിനയിക്കും

അമിതാഭ് ബച്ചൻ രജനികാന്തിന്റെ  വരാനിരിക്കുന്ന തലൈവർ 170  എന്ന താല്കാലിക നാമത്തിൽ അറിയപെടുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. ടി.ജെ. ഗ്നാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാതി, റിതിക സിംഗ്, മഞ്ജു വാര്യർ,…

Continue Readingഅമിതാഭ് ബച്ചൻ രജനികാന്തിന്റെ  തലൈവർ 170 ൽ അഭിനയിക്കും

ഏഴുമാസം പ്രായമായ കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ്  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കോട്ടയം ജില്ലയിൽ ഏഴുമാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കുട്ടി  കളിക്കിടെ വിഴുങ്ങിയ ബൾബ് ശ്വാസകോശത്തിൽ എത്തിയതാകാം എന്നു കരുതുന്നു. ശ്വാസതടസ്സവും ചുമയുമായി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർക്ക് ബൾബ് കണ്ടെത്താനായത്.…

Continue Readingഏഴുമാസം പ്രായമായ കുഞ്ഞിൻ്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ്  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

സോഫ്റ്റ്‌വെയർ തകരാറും,ഇൻസ്റ്റാഗ്രാം, ഉബർ പോലുള്ള ആപ്പുകളുമാണ് ഐഫോൺ 15 അമിതമായി ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ

പുതുതായി പുറത്തിറക്കിയ ഐഫോൺ 15 മോഡലുകൾ അമിതമായി ചൂടാകുന്നതിന് കാരണം സോഫ്റ്റ്‌വെയർ പിശകും ആപ്പുകളായ ഇൻസ്റ്റാഗ്രാം, ഉബർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണെന്ന് ആപ്പിൾ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി കമ്പനി പ്രവർത്തിക്കുന്നുണ്ട്, കൂടാതെ തങ്ങളുടെ ആപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആപ്പ്…

Continue Readingസോഫ്റ്റ്‌വെയർ തകരാറും,ഇൻസ്റ്റാഗ്രാം, ഉബർ പോലുള്ള ആപ്പുകളുമാണ് ഐഫോൺ 15 അമിതമായി ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ

ഒക്ടോബർ 10-നകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചതിനെ തുടർന്നുള്ള തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, ഒക്‌ടോബർ 10നകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ന്യൂഡൽഹിയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന്…

Continue Readingഒക്ടോബർ 10-നകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു