ഭാഗ്യം കടാക്ഷിക്കാതെ ജപ്പാൻ്റെ ചന്ദ്ര ദൗത്യങ്ങൾ, ഇക്കുറിയും വിക്ഷേപണം മാറ്റി വച്ചു
ജപ്പാന്റെ "മൂൺ സ്നിപ്പർ" ചന്ദ്ര ദൗത്യം മൂന്നാമത്തെ ' തവണയും മാറ്റിവച്ചു , ഇത്തവണ പ്രതികൂല കാലാവസ്ഥാണ് കാരണം. നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും പങ്കാളിത്തത്തോടെ വികസിപ്പിച്ച ഗവേഷണ ഉപഗ്രഹമാണ് തനേഗാഷിമയുടെ തെക്കൻ ദ്വീപിൽ നിന്ന് വിക്ഷേപിക്കാൻ പോകുന്ന എച്ച്2-എ റോക്കറ്റ്…