കരീം ബെൻസേമ തിരികേ ഫ്രാൻസിലേക്ക്? തന്റെ ബാല്യകാല ക്ലബ്ബായ ലിയണുമായി ചർച്ചകൾ സജീവമെന്ന് റിപോർട്ട്
കഴിഞ്ഞ വർഷം യൂറോപ്പിൽ നിന്ന് സൗദി പ്രൊ ലീഗിലേക്ക് കുടിയേറിയ താരങ്ങളിൽ പ്രമുഖനായ കരീം ബെൻസേമ ഇപ്പോൾ തിരികെ ഫ്രാൻസിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ബെൻസേമ തന്റെ ബാല്യകാല ക്ലബ്ബായ ലിയണുമായി ചർച്ചകൾ നടത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു 2023 സമ്മറിൽ റയൽ മാഡ്രിഡിൽ…