70 അടി വരെ താഴെ കാണാൻ സാധിക്കുന്ന തെളിഞ്ഞ നീല തടാകം! ഇതാണ് അമേരിക്കയിലെ താഹോ തടാകം.
കാലിഫോർണിയയുടെയും നെവാഡയുടെയും അതിർത്തിയിൽ സിയറ നെവാഡ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ആൽപൈൻ തടാകമാണ് താഹോ തടാകം. അതിമനോഹരമായ നീല ജലത്തിനും പ്രകൃതിരമണീയമായ ചുറ്റുപാടുകൾക്കും പേരുകേട്ട ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മനോഹരമായ തടാകങ്ങളിലൊന്നാണ്. 1,645 അടി ആഴമുള്ള താഹോ തടാകം…