വൻ ധൻ യോജന: കേരളത്തിൻ്റെ സ്വന്തം കാട്ടു തേനിൽ നിർമ്മിച്ച മധുര നെല്ലിക്ക.

കേരളത്തിലെ റാന്നിയിലെ പച്ചപുതച്ച കാടുകളിൽ തനതായ പാചക രുചി തേടുന്നവരെ കാത്തിരിക്കുന്നത് വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.  ചിറ്റാറിലെ ഓലിക്കല്ലു കുഗ്രാമത്തിൽ  ജീവിക്കുന്ന മലവേടൻ ഗോത്രവർഗ്ഗക്കാർ "തേൻ നെല്ലിക്ക" എന്ന് പ്രാദേശികമായി അറിയപ്പെടുന്ന തേൻ നെല്ലിക്ക ഉണ്ടാക്കുന്ന കലയിൽ നല്ല കൈപ്പുണ്യം…

Continue Readingവൻ ധൻ യോജന: കേരളത്തിൻ്റെ സ്വന്തം കാട്ടു തേനിൽ നിർമ്മിച്ച മധുര നെല്ലിക്ക.

ബൈപാർജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രമാകുമെന്ന് ഐഎംഡി

അടുത്ത 36 മണിക്കൂറിനുള്ളിൽ ബിപാർജോയ് ചുഴലിക്കാറ്റ് തീവ്രമാകുമെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, കിഴക്ക്-മധ്യ അറബിക്കടലിന് മുകളിലുള്ള ചുഴലിക്കാറ്റ് ജൂൺ 8 ന് രാത്രി 11:30 ന്…

Continue Readingബൈപാർജോയ് ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രമാകുമെന്ന് ഐഎംഡി

ഫഹദ് ഫാസിൽ നായകനാകുന്ന ‘ധൂമം’ ത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.

ഹോംമെബിൾ ഫിലിംസിന്റെ ആദ്യ മലയാള ചിത്രമായ 'ധൂമം' ത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ ഒടുവിൽ പുറത്തിറങ്ങി, അത് പ്രേക്ഷകരുടെ മനം കവർന്നു. ഒരു പുകയില പരസ്യം എങ്ങനെ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കാം എന്ന ആശയത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. തീവ്രമായ…

Continue Readingഫഹദ് ഫാസിൽ നായകനാകുന്ന ‘ധൂമം’ ത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.

ദിനോസർ അസ്ഥിപഞ്ജരം നയതന്ത്ര തർക്കത്തെ തുടർന്ന് ജർമ്മനി
ബ്രസീലിന് തിരികെ നൽകി.

ജർമ്മൻ ഗവേഷകർ മോഷ്ടിച്ചെന്നാരോപിച്ചുള്ള ദിനോസർ ഫോസിൽ (അസ്ഥിപഞ്ജരം)ജർമ്മനി ബ്രസീലിന് തിരികെ നൽകി. ഏകദേശം 110 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തെക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന ഉഭിരാജരാ ജബാറ്റസ് (Ubirajara jubatus) എന്ന ചെറിയ ദിനോസറിന്റേതാണ് ഫോസിൽ. ദിനോസറിന് വിചിത്രമായ രൂപം ഉണ്ടായിരുന്നു. തൂവലുകളും…

Continue Readingദിനോസർ അസ്ഥിപഞ്ജരം നയതന്ത്ര തർക്കത്തെ തുടർന്ന് ജർമ്മനി
ബ്രസീലിന് തിരികെ നൽകി.

അതിർത്തിയിൽ സമാധാനം ഇല്ലാതെ ചൈനയുമായുള്ള ബന്ധം പുരോഗമിക്കില്ല: ജയശങ്കർ

കിഴക്കൻ ലഡാക്കിലെ അതിർത്തി സാഹചര്യം സാധാരണ നിലയിലാകാത്തടുത്തോളം ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ ചൈനയെ വ്യക്തമായ സന്ദേശത്തിൽ അറിയിച്ചു. സൈനികരുടെ “മുന്നോട്ടുള്ള വിന്യാസം” പ്രധാന പ്രശ്നമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ…

Continue Readingഅതിർത്തിയിൽ സമാധാനം ഇല്ലാതെ ചൈനയുമായുള്ള ബന്ധം പുരോഗമിക്കില്ല: ജയശങ്കർ

കേരള മുഖ്യമന്ത്രി പിണറായി വിജയൻ എട്ട് ദിവസത്തെ അമേരിക്ക, ക്യൂബ സന്ദർശനത്തിനായി യാത്ര പുറപ്പെട്ടു

കേരള മുഖ്യമന്ത്രി പിണറായി വിജയൻ എട്ട് ദിവസത്തെ അമേരിക്ക , ക്യൂബ സന്ദർശനത്തിനായി യാത്ര പുറപ്പെട്ടു ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർക്വിസിൽ ജൂൺ 10ന് ലോക കേരള സഭയുടെ മേഖലാ സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ…

Continue Readingകേരള മുഖ്യമന്ത്രി പിണറായി വിജയൻ എട്ട് ദിവസത്തെ അമേരിക്ക, ക്യൂബ സന്ദർശനത്തിനായി യാത്ര പുറപ്പെട്ടു

ഭക്ഷ്യ സുരക്ഷാ സൂചിക 2023: കേരളം, ഒന്നാം സ്ഥാനത്ത്, പഞ്ചാബിനും, തമിഴ്നാടിനും രണ്ടും, മൂന്നും സ്ഥാനം.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അഞ്ചാം സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ (എസ്എഫ്എസ്ഐ) ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്നാടിനെ പിന്തള്ളി കേരളം മികച്ച സംസ്ഥാനമായി ഉയർന്നു. ഈ വർഷത്തെ സൂചികയിൽ പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്…

Continue Readingഭക്ഷ്യ സുരക്ഷാ സൂചിക 2023: കേരളം, ഒന്നാം സ്ഥാനത്ത്, പഞ്ചാബിനും, തമിഴ്നാടിനും രണ്ടും, മൂന്നും സ്ഥാനം.

അഫ്ഗാനിസ്ഥാനിൽ മിനിബസ് അപകടത്തിൽ 9 കുട്ടികളടക്കം 25 പേർ മരിച്ചു: റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ മിനിബസ് ദുരന്തത്തിൽ 12 സ്ത്രീകളും ഒമ്പത് കുട്ടികളും ഉൾപ്പെടെ 25 പേരുടെ ജീവൻ അപഹരിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സാർ-ഇ-പുൾ പ്രവിശ്യയിൽ മലയോര മേഖലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യാത്രക്കാർ . മിനിബസ് ഡ്രൈവർ അപകടത്തിന്…

Continue Readingഅഫ്ഗാനിസ്ഥാനിൽ മിനിബസ് അപകടത്തിൽ 9 കുട്ടികളടക്കം 25 പേർ മരിച്ചു: റിപ്പോർട്ട്

അഭ്യൂഹങ്ങൾക്ക് വിരാമമായി,
മെസ്സി ഇൻ്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചു.

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ലയണൽ മെസ്സി തന്റെ കരിയറിലെ അടുത്ത നീക്കം പ്രഖ്യാപിച്ചു. അത്ഭുതകരമായ ഒരു ചുവട് വെയ്പ്പിൽ, മുൻ ഫുട്ബോൾ സൂപ്പർതാരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബായ മേജർ ലീഗ് സോക്കർ (എംഎൽഎസ്) ടീമായ ഇന്റർ മിയാമിയിൽ…

Continue Readingഅഭ്യൂഹങ്ങൾക്ക് വിരാമമായി,
മെസ്സി ഇൻ്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചു.

ഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് 4 തൊഴിലാളികൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു.

ബുധനാഴ്ച ഒഡീഷയിലെ ജാജ്പൂർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിടിച്ച് നാല് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഒരു റെയിൽവെ വക്താവ് പറഞ്ഞു. കനത്ത മഴയിൽ തൊഴിലാളികൾ ഗുഡ്സ്' ട്രെയിനിനടിയിൽ അഭയം പ്രാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. " ഇടിയും…

Continue Readingഒഡീഷയിലെ ജാജ്പൂരിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് 4 തൊഴിലാളികൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു.