കളികളത്തിലെ തർക്കത്തിൽ സഹതാരത്തെ പ്രതിരോധിക്കാൻ ഉറുഗ്വേൻ താരത്തെ തള്ളി മാറ്റി മെസ്സി
ബ്യൂണസ് ഐറിസ്: 2026ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സഹതാരം റോഡ്രിഗോ ഡി പോളും ഉറുഗ്വേൻ ഡിഫൻഡർ മത്യാസ് ഒലിവേരയും തമ്മിലുള്ള വഴക്കിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇടപെട്ടു. 19-ാം മിനിറ്റിൽ ഡി പോളും ഒലിവേരയും വാശിയേറിയ വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെയാണ് സംഭവം അരങ്ങേറിയത്. …