അഭ്യന്തര യുദ്ധത്തിൽ സുഡാനിൽ മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം കൊച്ചിയിലെത്തി
സുഡാനിൽ അഭ്യന്തര യുദ്ധത്തിൽ മരിച്ച കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിൽ നിന്ന് ഇന്ന് കൊച്ചി വിമാനത്താവളത്തിലെത്തി. അഗസ്റ്റിന്റെ ഭാര്യ സൈബെല്ലയും മകൾ മരിയേറ്റയും ഇന്ന് രാവിലെ 10.00 മണിയോടെ കൊച്ചിയിലെത്തി. ഇവർക്ക് സ്വന്തം നാടായ കണ്ണൂരിലെത്താൻ വിദേശകാര്യ മന്ത്രാലയം…