യുവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിനായി എംബാപ്പെ അരങ്ങേറ്റത്തിൽ തന്നെ ആദ്യ ഗോൾ നേടി
റയൽ മാഡ്രിഡിൽ കൈലിയൻ എംബാപ്പെ സ്വപ്ന യാത്ര ആരംഭിച്ചു . യുവേഫ സൂപ്പർ കപ്പിൽ അറ്റലാൻ്റയ്‌ക്കെതിരെ 68-ാം മിനിറ്റിൽ ഫ്രഞ്ച് ക്യാപ്റ്റൻ വല കണ്ടെത്തി സ്പാനിഷ് ചാമ്പ്യന്മാർക്ക് 2-0 വിജയം ഉറപ്പിച്ചു. മത്സരത്തിൽ നേരത്തെ റയൽ മാഡ്രിഡിനായി ഫെഡറിക്കോ വാൽവെർഡെ സ്‌കോറിംഗ്…