അനിൽ അംബാനിക്കൊപ്പം കമ്പനിയിലെ ഉദ്യോഗസ്ഥർ, അനുബന്ധ കമ്പനികൾ എന്നിവയക്ക് അഞ്ച് വർഷത്തെ വ്യാപാര നിരോധനം സെബി ഏർപ്പെടുത്തി
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വെള്ളിയാഴ്ച വ്യവസായി അനിൽ അംബാനിക്കും അദ്ദേഹത്തിൻ്റെ കമ്പനിയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥർക്കും 23 അനുബന്ധ സ്ഥാപനങ്ങൾക്കും ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്നതിൽ നിന്ന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. വായ്പാ ക്രമക്കേടുകൾ,…