ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഉത്തരം പറയണം:ഹോങ്കോങ് ഗവൺമെൻ്റ്

ഹോങ്കോങ്ങിൽ നടന്ന സൗഹൃദ മത്സരത്തിൽ കളിക്കാതെയിരുന്ന ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർ മിയാമിയും ഹോങ്കോങ് ഗവൺമെന്റിന്റെ ചോദ്യങ്ങൾ നേരിടുകയാണ്. ഫെബ്രുവരി 4 ന് നടന്ന മത്സരത്തിൽ മെസ്സി പങ്കെടുക്കാതിരുന്നത് ആരാധകരെ നിരാശയിലാക്കുകയും ഹോങ്കോങ് ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു.മെസ്സി കളിക്കുമെന്ന പ്രതീക്ഷയിൽ…

Continue Readingലയണൽ മെസ്സിയും ഇന്റർ മിയാമിയും ഉത്തരം പറയണം:ഹോങ്കോങ് ഗവൺമെൻ്റ്

വികസിക്കുന്ന പ്രപഞ്ചം: ചെറിയ പ്രപഞ്ചങ്ങളുമായുള്ള സംയോജനമാണ് കാരണമെന്ന് പുതിയ സിദ്ധാന്തം

പ്രപഞ്ചത്തിന്റെ നിരന്തര വികാസത്തിന് കാരണം " ഇരുണ്ട ഊര്‍ജജം" (Dark Energy) ആണെന്ന ആശയത്തിന് പകരം ഒരു പുതിയ വാദം ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു സമീപകാല പഠനം അനുസരിച്ച് നമ്മുടെ പ്രപഞ്ചം ചെറിയ "കുഞ്ഞൻ" പ്രപഞ്ചങ്ങളെ വിഴുങ്ങിക്കൊണ്ടാണ് വളരുന്നത് എന്നാണ് പറയുന്നത്.ഒന്നിലധികം പ്രപഞ്ചങ്ങളുടെ…

Continue Readingവികസിക്കുന്ന പ്രപഞ്ചം: ചെറിയ പ്രപഞ്ചങ്ങളുമായുള്ള സംയോജനമാണ് കാരണമെന്ന് പുതിയ സിദ്ധാന്തം

ജൂനോ പേടകം വ്യാഴത്തിന്റെ അഗ്നിപർവ്വത ഉപഗ്രമായ ഐയോയ്ക്ക് സമീപം കടന്നു പോയി.

വ്യാഴത്തിൻ്റെ കൂടുതൽ രഹസ്യങ്ങൾ വെളിപെടുത്തിക്കൊണ്ടു  നാസയുടെ ജൂനോ പേടകം പര്യവേഷണം തുടരുന്നു. 2024 ഫെബ്രുവരി 3 ന്, ഇതുവരെയുള്ള ഏറ്റവും അടുത്ത ദൂരപരിധിയിൽ, ആകർഷകമായ ചിത്രങ്ങളും അമൂല്യമായ ഡാറ്റയും ശേഖരിച്ച് വ്യാഴത്തിന്റെ അഗ്നിപർവ്വത ചന്ദ്രനായ ഐയോയ്ക്ക് സമീപം കടന്നു പോയി. ഈ …

Continue Readingജൂനോ പേടകം വ്യാഴത്തിന്റെ അഗ്നിപർവ്വത ഉപഗ്രമായ ഐയോയ്ക്ക് സമീപം കടന്നു പോയി.

ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ കടല കൃഷി ചെയ്തു ശാസ്ത്രജ്ഞർ.

വിപ്ലവകരമാകുന്ന ഗവേഷണത്തിൽ, ടെക്സസ് എ & എം സർവകലാശാലയിലെ ഗവേഷകർ 75% ചന്ദ്രനിൽ നിന്നുള്ള മണ്ണ് കലർത്തിയ മിക്സ്ച്ചറിൽ കടല വിജയകരമായി വളർത്തി. ഇതോടെ, ചന്ദ്രനിൽ ഭക്ഷണം കൃഷി ചെയ്യാനുള്ള വഴി ഒരുങ്ങുകയാണ്. ഭൂമിയിൽ നിന്ന് ഭക്ഷണം എത്തിക്കുന്നത് വലിയ ലോജിസ്റ്റിക്കൽ…

Continue Readingചന്ദ്രനിൽ നിന്നുള്ള മണ്ണിൽ കടല കൃഷി ചെയ്തു ശാസ്ത്രജ്ഞർ.

ഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ 14ന് ആരംഭിക്കും

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 11-ാം പതിപ്പ് 2024 സെപ്റ്റംബർ 14ന് ആരംഭിക്കും. ആവേശകരമായ ഈ സീസൺ 2025 ഏപ്രിൽ 30 വരെ നടക്കും.ഈ പ്രഖ്യാപനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (എഐഎഫ്)…

Continue Readingഇന്ത്യൻ സൂപ്പർ ലീഗ് സെപ്റ്റംബർ 14ന് ആരംഭിക്കും

ഹോങ്കോംഗിലെ കളിയിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് മെസ്സി വിശദീകരികരണം നല്കി

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ഹോങ്കോംഗിൽ നടന്ന ഇന്റർ മിയാമി സൗഹൃദ മത്സരത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് വിശദീകരണം നൽകി. ഈ വിട്ടുനിൽക്കൽ, ആരാധകരിൽ നിന്നും വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.  "ഹോങ്കോംഗിലെ മത്സരത്തിൽ കളിക്കാൻ സാധിച്ചില്ല," മെസ്സി പറഞ്ഞു. "അതിൽ ഖേദമുണ്ട്. കാരണം ഞാൻ…

Continue Readingഹോങ്കോംഗിലെ കളിയിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് മെസ്സി വിശദീകരികരണം നല്കി

മാർച്ചിൽ 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുത്തിറങ്ങും

ഇന്ത്യൻ റെയിൽ‌വേ  2024 മാർച്ചിൽ 10 പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വേഗതയും സുഖപ്രദവും സാങ്കേതിക മികവും ഒത്തുചേർന്ന യാത്രാനുഭവം ഈ പുതുതലമുറ ട്രെയിനുകൾ സമ്മാനിക്കും.  ആദ്യഘട്ടത്തിൽ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ എന്നീ തിരക്കേറിയ പാതകളിലാണ് ട്രെയിനുകൾ സർവീസ്…

Continue Readingമാർച്ചിൽ 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുത്തിറങ്ങും

ഫോഡൻ അസാധാരണ കളിക്കാരൻ:ഗ്വാർഡിയോള

തിങ്കളാഴ്ച രാത്രി ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലേക്ക് നയിച്ചു. ബ്രെന്റ്ഫോർഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച മധ്യനിര താരം മൂന്ന് ഗോളുകൾ നേടി ടീമിന് 3 - 1 എന്ന നിലയിൽ തിരിച്ചുവരവ് വിജയം സമ്മാനിച്ചു. ഫോഡൻ്റെ പ്രകടനത്തിൽ തൃപതനായ പെപ്…

Continue Readingഫോഡൻ അസാധാരണ കളിക്കാരൻ:ഗ്വാർഡിയോള

റഷ്യൻ കോസ്മോനോട്ട് ഒലെഗ് കോനോനെങ്കോ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവഴിച്ചതിന്റെ റെക്കോർഡ് തകർത്തു

റഷ്യൻ കോസ്മോനോട്ട് ഒലെഗ് കോനോനെങ്കോ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവഴിച്ചതിന്റെ റെക്കോർഡ് തകർത്തു. അഞ്ച് ദൗത്യങ്ങളിലായി മൊത്തം 879 ദിവസങ്ങൾ പൂർത്തിയാക്കി, 2015ൽ തന്റെ സഹപ്രവർത്തകനായ ഗെന്നാഡി പഡാൽക്ക സൃഷ്ടിച്ച 878 ദിവസങ്ങളുടെ മുൻ റെക്കോർഡ് കോനോനെങ്കോ തകർത്തു.2023 സെപ്റ്റംബറിൽ…

Continue Readingറഷ്യൻ കോസ്മോനോട്ട് ഒലെഗ് കോനോനെങ്കോ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവഴിച്ചതിന്റെ റെക്കോർഡ് തകർത്തു

മാഞ്ചസ്റ്റർ സിറ്റി മാനേജർ ഗ്വാർഡിയോള, ഹാലാൻഡിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ റയൽ മാഡ്രിഡ് ഓഫർ നൽകണമെന്ന് വെല്ലുവിളിച്ചു

മാഞ്ചസ്റ്റർ സിറ്റിയിലെ മുന്നേറ്റ താരം എർലിംഗ് ഹാലാൻഡിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ റയൽ മാഡ്രിഡ് ഔദ്യോഗികമായി ഓഫർ നൽകണമെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള വെല്ലുവിളിച്ചു. ഹാലാൻഡ് മാഞ്ചസ്റ്ററിൽ തൃപ്തനല്ലെന്നും ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ സ്പെയിനിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെയാണ്…

Continue Readingമാഞ്ചസ്റ്റർ സിറ്റി മാനേജർ ഗ്വാർഡിയോള, ഹാലാൻഡിനെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ റയൽ മാഡ്രിഡ് ഓഫർ നൽകണമെന്ന് വെല്ലുവിളിച്ചു