ബിആർഓ സിക്കിമിലെ ഇന്ദ്രാണി പാലം പുനർനിർമ്മിച്ചു.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) സിക്കിമിൻ്റെ വടക്കൻ മേഖലയെ ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഇന്ദ്രാണി പാലം വിജയകരമായി പുനർനിർമ്മിച്ചു. 2023 ഒക്ടോബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ച പാലം, 764 ബോർഡർ റോഡ്സ് ടാസ്‌ക് ഫോഴ്‌സിൻ്റെ പ്രോജക്ട് സ്വസ്‌തികിലൂടെ…